
റ്റി.ജി. മാത്യു
മൈലപ്ര: പത്തനംതിട്ട ഇന്ത്യൻ ടൈം ഹൗസ് ഉടമ മൈലപ്ര തറയിൽ റ്റി.ജി.മാത്യു (അനിയൻ - 73 ) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് മൈലപ്രാ തിരുഹൃദയ കത്തോലിക്ക പള്ളിയിൽ. ഭാര്യ : ആനിയമ്മ തോമസ് പാണ്ടിപ്പുറത്ത് ( റിട്ട. ടീച്ചർ, എസ്എൻവി യു പി എസ് കുമ്പഴ വടക്ക്). മക്കൾ: പ്രിൻസി മാത്യു ( പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ), സുനില മാത്യു (ദുബായ്), നിഷ മാത്യു (സൗദി അറേബ്യ) . മരുമക്കൾ : സോണി ബാബു ജോർജ് (ദുബായ്), ലിൻ ജോൺ സ്കറിയ (സൗദി അറേബ്യ), പരേതനായ പി.കെ. ടിജുമോൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions