Obituary
ജോ​സ​ഫ് ജോ​ൺ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം മാ​ങ്കു​ഴി​യ്ക്ക​ൽ പ​രേ​ത​നാ​യ എം.​എം. ജോ​ണി​ന്‍റെ​യും ലീ​ലാ​മ്മ​യു​ടെ​യും മ​ക​ൻ ജോ​സ​ഫ് ജോ​ൺ (സ​ന്തോ​ഷ്- 49) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: അ​ക്സ, അ​ബി​ഷേ​ക്, ഇ​വാ​ന.