Obituary
കെ.​വി. സ്‌​ക​റി​യ

വാ​രി​യാ​നി​ക്കാ​ട്: ക​ണി​പ​റ​മ്പി​ൽ കെ.​വി. സ്‌​ക​റി​യ (കു​ട്ട​പ്പ​ൻ- 60, ദീ​പി​ക മു​ൻ ഏ​ജ​ന്‍റ്) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വാ​രി​യാ​നി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.