Obituary
പ്ര​ഫ. ഡോ. ​ടി. എ​സ്. ജേ​ക്ക​ബ്

വെ​ണ്ണി​ക്കു​ളം: മു​തു​പാ​ല തെ​ക്കേ​ല്‍ തൈ​പ്പ​റ​മ്പി​ല്‍ പ്ര​ഫ. ഡോ. ​ടി. എ​സ്. ജേ​ക്ക​ബ് (ബേ​ബി - 85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ : ത​ങ്ക​മ്മ ജേ​ക്ക​ബ് (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ള്‍, വെ​ണ്ണി​ക്കു​ളം) മ​ല്ല​പ്പ​ള്ളി പ​വ്വ​ത്തി​ക്കു​ന്നേ​ല്‍ കു​മ്പി​ളു​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : ബെ​ന്‍​സ​ണ്‍ സാം ​ജേ​ക്ക​ബ് (പാ​ലാ​രി​വ​ട്ടം), ബെ​റ്റ്‌​സി എ​ലി​സ​ബ​ത്ത് കു​രു​വി​ള (യു​കെ). മ​രു​മ​ക്ക​ള്‍ : ജി​ജി ബെ​ന്‍​സ​ണ്‍ വ​ള്ളി​ക്കാ​ല താ​ന്നി​ക്ക​ല്‍ ബ​ഥേ​ല്‍ വെ​ണ്ണി​ക്കു​ളം, ബി​ജോ കു​രു​വി​ള കു​ര്യ​ന്‍ കൊ​ച്ചി​യി​ല്‍ പൂ​വ​ക്കാ​ല ക​വി​യൂ​ര്‍ (യു​കെ).