Obituary
ഫാ. ​ഇ​മ്മാ​നു​വേ​ൽ ക​ല്ല​റ​യ്ക്ക​ൽ സി​എ​സ്‌​സി

തെന്നത്തൂർ: ഹോ​ളി​ക്രോ​സ് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ. ​ഇ​മ്മാ​നു​വേ​ൽ ക​ല്ല​റ​യ്ക്ക​ൽ സി​എ​സ്‌​സി (69) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. തെന്നത്തൂർ ക​ല്ല​റ​യ്ക്ക​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്-​അ​ന്ന​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​ബി (തെ​ന്ന​ത്തൂ​ർ), സി​സ്റ്റ​ർ ശാ​ലി​നി (അ​ഡോ​റേ​ഷ​ൻ സ​മൂ​ഹം), മ​രി​യ (രാ​മ​പു​രം), റോ​സി​ലി (ന്യൂ​സി​ല​ൻ​ഡ്), ജെ​സി (അ​ടി​മാ​ലി) പ​രേ​ത​രാ​യ സി​സ്റ്റ​ർ ഇ​സി​ദോ​ർ സി​എം​സി, ഫാ. ​ജ​യിം​സ് ക​ല്ല​റ​യ്ക്ക​ൽ ഒ​എ​ഫ്എം .