
ഫാത്തിമ കുഞ്ഞ്
ഹരിപ്പാട്: തൃക്കുന്നപ്പുഴ കോട്ടേമുറി കണ്ടത്തിൽ ഫാത്തിമ കുഞ്ഞ് (97) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: പരേതനായ ഹമീദ് കുഞ്ഞ്. മക്കൾ: അബ്ദുൾ റഹ്മാൻ കുഞ്ഞ്, ഉസ്മാൻ കുട്ടി, അബ്ദുള്ള, ഉമൈബ ബീവി. മരുമക്കൾ:അബുബേക്കർ, റഷീദ, റഹീമ, ആമിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions