Obituary
ആ​ർ. കെ. ​നാ​യ​ർ

അ​മ്പ​ല​പ്പു​ഴ: കോ​മ​ന രാ​ജേ​ഷ് മ​ന്ദി​ർ വി. ​എ​ൻ. ആ​ർ. കെ. ​നാ​യ​ർ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ . ഭാ​ര്യ: ബി ​വ​ത്സ​ലാ കു​മാ​രി. മ​ക്ക​ൾ : വി. ​രാ​ധി​ക, പ​രേ​ത​നാ​യ ആ​ർ. രാ​ജേ​ഷ്. മ​രു​മ​ക​ൻ : എ​സ്. കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ.