
പ്രഫ. എം. ഭാസ്കരൻപിള്ള
അമ്പലപ്പുഴ: കൈതവന ബീനാ നിവാസിൽ പ്രഫ. എം. ഭാസ്കരൻപിള്ള (86, ആലപ്പുഴ എസ്ഡി കോളജ് രസതന്ത്രവിഭാഗം മുൻ മേധാവി ) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആലപ്പുഴ വലിയചുടുകാട്ടിൽ. പരേതൻ കളർകോട് മാമ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ഇന്ദിരാദേവി പഴയവീട് മഠത്തിൽ പറമ്പിൽ കുടുംബാംഗം . മക്കൾ: ബീന ഉണ്ണിത്താൻ, ബിജു. മരുമക്കൾ: ആർ.എം. ഉണ്ണിത്താൻ, രഞ്ജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions