
വിജയമ്മ
ഹരിപ്പാട്: ആറാട്ടുപുഴ പുത്തൻകണ്ടത്തിൽ വിജയമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പി.കെ.സുകുമാരൻ. മക്കൾ: ബിമൽ റോയി (ദേശാഭിമാനി ഹരിപ്പാട് ലേഖകൻ), മീര (ഗ്ലോബൽ ഇന്റർനാഷണൽ സ്കൂൾ, അബുദാബി), ഷീജ, ജയ്സി, ജ്യോതി. മരുമക്കൾ: എൻ.വിശ്വനാഥൻ (പ്രിൻസിപ്പൽ, ഗ്ലോബൽ ഇന്റർനാഷണൽ സ്കൂൾ, അബുദാബി), ശുഭ (നഴ്സിംഗ് അസിസ്റ്റന്റ്, താലൂക്ക് ആശുപത്രി, കായംകുളം), വിജയ് ശ്യാം റാവു പാട്ടീൽ (എൻജിനിയർ, അബുദാബി), എസ്. സതീശൻ, നീതുദാസ് (അധ്യാപിക, ഔർ ഓൺ ഇംഗ്ലീഷ് സ്കൂൾ, അബുദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions