
അന്നമ്മ ഏബ്രഹാം
ചേർത്തല: നഗരസഭ 33-ാം വാർഡ് മുളയ്ക്കൽ വെളിയിൽ അന്നമ്മ ഏബ്രഹാം (88) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളിയിൽ. മക്കൾ: ഔസേപ്പ്, ആന്റണി, ടോമി, കുഞ്ഞുമോൾ, ലീലാമ്മ, ബൈജു (ദുബായ്), പരേതയായ റീത്താമ്മ. മരുമക്കൾ: റോസമ്മ, ആനി, ആൻസി, തോമസ്, സാബു, സജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions