Obituary
എ.​പി. ഫി​ലി​പ്പ്

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്കം ക​ണ്ണ​ങ്ക​ര ഇ​ട​ത്തി​പ്പ​റ​മ്പി​ല്‍ എ.​പി. ഫി​ലി​പ്പ് (74, റി​ട്ട. വാ​ട്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ന്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 3.30ന് ​ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക) വെ​ളി​യ​നാ​ട് സ​ർ​പ്പ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മി​ന്‍റു, മെ​ല്‍​ബി​ന്‍ (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ള്‍: ജിം​സ​ണ്‍ മ​ണി​ത്തൊ​ട്ടി​യി​ല്‍ കീ​ഴൂ​ര്‍, ഗീ​തു ഒ​ര​പ്പാ​ങ്ക​ല്‍ രാ​ജ​പു​രം (ഇ​രു​വ​രും കാ​ന​ഡ). സ​ഹോ​ദ​ര​ങ്ങ​ള്‍: സി​സ്റ്റ​ര്‍ ജോ​സ​ഫ എ​സ് വി​എം, എ.​പി. പൂ​ന്നൂ​സ്, ഫാ.​സ്റ്റാ​നി ഇ​ട​ത്തി​പ്പ​റ​മ്പി​ല്‍ (വി​കാ​രി, സെ​ന്‍റ് മേ​രീ​സ് പ​ള്ളി കി​ട​ങ്ങൂ​ര്‍), പ​രേ​ത​രാ​യ ഫാ. ​സൈ​മ​ണ്‍ ഇ​ട​ത്തി​പ്പ​റ​മ്പി​ല്‍, ഏ​ലി​യാ​മ്മ മ​ണി​യാ​ട്ടേ​ല്‍, എ.​പി. ചാ​ക്കോ, എ.​പി ജോ​സ്.