Obituary
മ​യൂ​ന​മ്മ

വെ​ള്ള​റ​ട: പ​ന​ച്ച​മൂ​ട് പാ​റ വ​ള​വ് വീ​ട്ടി​ല്‍ മ​യൂ​ന​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​ല്‍​ത്താ​ന്‍​പി​ള്ള. മ​ക്ക​ള്‍ : ഷെ​യ്ക്ക് മു​ഹ​മ്മ​ദ് , പീ​രു മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ സി​റാ​ജു​ദ്ദീ​ന്‍, പ​രേ​ത​നാ​യ അ​ബ്ബാ​സ് ഖാ​ന്‍, മാ​ഹീ​ന്‍, സ​ക്കീ​ര്‍, സ​ബ്‌​റാ ബീ​വി, അ​ബ്ദു​ല്‍ റ​ഹീം, മു​ഹ​മ്മ​ദ് അ​ന​സ്, നി​സാ​റു​ദ്ദീ​ന്‍. മ​രു​മ​ക്ക​ള്‍ : സു​ലൈ​ഖാ ബീ​വി, സ​ല്‍​മ, ലൈ​ല, സീ​ന​ത്ത്, ഷാ​ജി​ല, ഹ​സീ​ന, അ​ബ്ദു​ല്‍ ഖ​നി, ഷൈ​ജു, റ​ഫീ​ക്ക, ഷം​ല.