
ശശിധരൻ നായർ
നെടുമങ്ങാട്: കുളപ്പട പുളിമൂട് സൗമ്യ ഭവനിൽ എൻ.ശശിധരൻ നായർ (74) അന്തരിച്ചു. ഭാര്യ: ബി.മല്ലിക. മക്കൾ: എം.സൗമ്യദേവി, എസ്.സമ്പത്ത് . മരുമക്കൾ: ആർ.രാജേഷ് കുമാർ, ഡി.എസ്.അമൂല്യ. സഞ്ചയനം വെള്ളി 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions