
റോസമ്മ
ശ്രീകണ്ഠപുരം: തൃക്കടമ്പിലെ കളപ്പുരയ്ക്കൽ റോസമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ. പരേത മലപ്പുറം നെന്മേനി അതിരകുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ്. മക്കൾ: ലാലിക്കുട്ടി (റിട്ട. അധ്യാപിക), ഗീതമ്മ (റിട്ട. മുഖ്യാധ്യാപിക), ആന്റണി, ബീന (നഴ്സിംഗ് ഓഫിസർ, ജിഎംസി കണ്ണൂർ), പരേതനായ തങ്കച്ചൻ. മരുമക്കൾ: ജോസ് കാളിയാനിയിൽ, മിനി വലിയതടത്തിൽ, ജോസ് (പരിയാരം), പരേതനായ അഗസ്റ്റിൻ ഓരത്തേൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions