Obituary
മറിയം

വിളക്കന്നൂർ: കൈ​പ്പ​യ്ക്ക​ൽ മ​റി​യം (87) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ജോ​സ്, സെ​ബാ​സ്റ്റ്യ​ൻ, ആ​ലീ​സ്, മാ​ത്യു, മേ​രി​ക്കു​ട്ടി. മ​രു​മ​ക്ക​ൾ: ഫി​ലോ, ആ​ലീ​സ്, ജോ​സ്, ഫ്രാ​ൻ​സി​സ്, ബീ​ന.