
റോസമ്മ
കുടിയാന്മല: വലിയഅരീക്കമല ചോലങ്കരിയിൽ റോസമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണ്ണംകുണ്ടിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. പരേത പുലിക്കുരുമ്പ തടിയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ചോലങ്കരിയിൽ സെബാസ്റ്റ്യൻ. മക്കൾ: ബിനോ, ബിനില (നഴ്സിംഗ് ഓഫീസർ, കണ്ണൂർ ജില്ലാ ആശുപത്രി), ബിനറ്റ് (സ്റ്റാഫ് നഴ്സ്, എംഒഎച്ച്, കുവൈറ്റ്). മരുമക്കൾ: കെ.പി. ഷാജി (അധ്യാപിക, എകെഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മലപ്പട്ടം), ജോർജ് കെ. ജോസഫ് കളിയാനിയിൽ (കോടോപ്പള്ളി), സോണി മാത്യു ഞാവള്ളിക്കുന്നേൽ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions