Obituary
ജോ​യി

ചെ​മ്പേ​രി: മ​ണ്ണം​കു​ണ്ടി​ലെ കൈ​നി​യി​ൽ ജോ​യി (അ​ല​ക്സാ​ണ്ട​ർ- 74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാളെ രാ​വി​ലെ 10 ന് ​ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: എ​ൽ​സി പൈ​സ​ക്ക​രി പു​ളി​യാ​ർ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജോ, സോ​ജി, സി​ജി, സി​മി. മ​രു​മ​ക്ക​ൾ: റോ​യി ജോ​സ​ഫ് എ​ഴു​ത​ന​വ​യ​ലി​ൽ (ര​ത്ന​ഗി​രി), ഷാ​ജു വ​ർ​ക്കി മു​ട​ക്കാ​ലി​ൽ (മാ​ട്ട​റ), ബി​ജു കു​ര്യ​ൻ കോ​ച്ചേ​രി​ൽ (പേ​ര​ട്ട), ബി​ജു അ​ഗ​സ്റ്റി​ൻ ച​ക്കാ​നി​ക്കു​ന്നേ​ൽ (ഏ​റ്റു​പാ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ല്ലി, ജോ​സ്, മോ​ളി, ആ​ലീ​സ്, അ​മ്പി​ളി, മാ​ർ​ട്ടി​ൻ, സ​ജി, മി​നി.