Obituary
ആ​യി​ഷാ​ബി

രാ​മ​പു​രം: നാ​റാ​ണ​ത്ത് മ​ല​പ്പു​റം വ​ലി​യ​ങ്ങാ​ടി പ​റ​യ​ർ​ക്കു​ന്ന​ൻ ആ​യി​ഷാ​ബി എ​ന്ന ഇ​മ്മു​ട്ടി (48) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് പ​ത്തി​ന് രാ​മ​പു​രം മ​ഹ​ല്ല് ജു​മാ മ​സ്ജി​ദി​ൽ. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വ​നി​താ ലീ​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും കെ​പി കു​ടും​ബം വ​നി​താ കൂ​ട്ടാ​യ്മ അം​ഗ​വു​മാ​ണ്. ഭ​ർ​ത്താ​വ്: മേ​ലേ​ച്ചോ​ല​യി​ലെ ക​രു​വ​ള്ളി​പ്പാ​ത്തി​ക്ക​ൽ സൈ​താ​ലി​ക്കു​ട്ടി എ​ന്ന മാ​നു​ക്കു​ട്ടി. മ​ക്ക​ൾ: ഷ​ഹ​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​സാ​ൻ സൈ​ദ് ഹം​സ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).