Obituary
ഓ​മ​ന ചാ​ക്കോ

നി​ല​ന്പൂ​ർ: മ​ന്പാ​ട് ടാ​ണ ഹൈ​സ്കൂ​ൾ റോ​ഡി​ലെ കൈ​തോ​ല​യി​ൽ ഓ​മ​ന ചാ​ക്കോ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: ജോ​സ് ചാ​ക്കോ (റി​ട്ട. കൃ​ഷി വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ). മ​ക്ക​ൾ: ശാം, ​ജോ​ർ​ജ് , സൂ​സ​ൻ ഡെ​ന്നി, ഹ​ബി​യ (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ​ണ ശാം, ​റ​ജി ജോ​ർ​ജ്, ഡെ​ന്നി തോ​മ​സ്, ജി​ജോ ജോ​യ് (എ​ല്ലാ​വ​രും യു​എ​സ്എ).