Obituary
ര​വീ​ന്ദ്ര​ൻ

ന​ടേ​രി: കാ​വും വ​ട്ടം ക​ണ്ട​മ്പ​ത്ത് ര​വീ​ന്ദ്ര​ൻ (62)അ​ന്ത​രി​ച്ചു. ​പി​താ​വ് പ​രേ​ത​നാ​യ രാ​മു​ണ്ണി. അ​മ്മ. അ​മ്മാ​ളു. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​കി (കു​റു​വ​ങ്ങാ​ട്), ശാ​ന്ത, ച​ന്ദ്ര​ൻ, ച​ന്ദ്രി​ക.