Obituary
സി.​കെ.​ ബാ​ല​ൻ

ന​ന്തി ബ​സാ​ർ: വീ​ര​വ​ഞ്ചേ​രി​യി​ലെ പ​ര​പ്പ​ര കാ​ട്ടി​ൽ സി.​കെ.​ബാ​ല​ൻ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ല. മ​ക​ൻ: ക​ലേ​ഷ്കു​മാ​ർ (ക​ല വു​ഡ് ഇ​ൻ​ഡ​സ്‌​ട്രി ). സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി (ക​ന്നൂ​ര്), ജാ​ന​കി (ചെ​ങ്ങോ​ട്ട് കാ​വ്), പ​രേ​ത​നാ​യ മാ​ധ​വ​ൻ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച.