Obituary
കെ.​സി. സേ​വ്യ​ർ

പേ​രാ​മ്പ്ര : പേ​രാ​മ്പ്ര: പ​ന്തി​രി​ക്ക​ര​യി​ലെ കൈ​ത​പ​റ​മ്പി​ൽ കെ.​സി. സേ​വ്യ​ർ (കു​ട്ട​പ്പ​ൻ -74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സ​മ്മ ക​ല്ലാ​നോ​ട്‌ ക​ടു​ക​ൻ​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ൻ​സ്, റി​ഷീ​സ് (ദു​ബൈ), ജീ​ൻ. മ​രു​മ​ക്ക​ൾ: ബെ​റ്റ്സി ആ​റു​പ​റ​യി​ൽ (മു​ള്ള​ൻ​കൊ​ല്ലി), റോ​സ് വി​ൻ കു​ന്ന​പ്പ​ള്ളി​ൽ (എ​റ​ണാ​കു​ളം), ക്യാ​പ്റ്റ​ൻ ബി​നോ​യ് ജോ​ർ​ജ് മു​ക്കാ​ട്ട്കു​ന്നേ​ൽ (ച​ങ്ങ​നാ​ശേ​രി ). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ച്ചാ​മ്മ ജോ​സ് ക​ട​വ​ൻ (ചേ​ർ​ത്ത​ല), ഡോ.​കെ.​സി. ജോ​സ​ഫ് (മു​ൻ എം​എ​ൽ​എ, കു​ട്ട​നാ​ട് ), കെ.​സി. ചാ​ക്കോ (ച​ങ്ങ​നാ​ശേ​രി), കെ. ​സി. ജോ​സ​ഫ് (വെ​ളി​യ​നാ​ട്).