Obituary
സു​ഭാ​ഷ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ മി​ൽ​ക്ക് ബൂ​ത്ത് ന​ട​ത്തു​ന്ന ചീ​രാ​ൽ താ​ഴ​ത്തൂ​ർ നൂ​ല​ക്കു​ന്ന് സു​ഭാ​ഷ് (കോ​മ​ൻ- 55) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശ്രീ​ല​ത. മ​ക്ക​ൾ: അ​ർ​ച്ച​ന, അ​ന​ന്തു.