Obituary
മ​ത്താ​യി

പോ​ത്താ​നി​ക്കാ​ട് : ചാ​ത്ത​മ​റ്റം പു​തി​യേ​ട​ത്ത് മ​ത്താ​യി (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ക​ട​വൂ​ർ പാ​ലി​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി മ​ത്താ​യി (പോ​ലീ​സ് ), ഷി​ൻ​സി (സൗ​ദി ), ജി​ൻ​സി (ഒ​മാ​ൻ), ബോ​ബി​ച്ച​ൻ, സോ​ണി. മ​രു​മ​ക്ക​ൾ: മി​നി പൊ​ട്ട​യ്ക്ക​ൽ അം​ബി​കാ​പു​രം, ബെ​ൻ​ഷി ചാ​ലി​ൽ രാ​മ​പു​രം, ജീ​സ് നാ​ൽ​പാ​ട്ട് കൊ​ര​ട്ടി, സെ​റി​മോ​ൾ കൊ​ട്ടാ​ര​ത്തി​ൽ നാ​ക​പ്പു​ഴ, മ​ഞ്ജു വാ​ഴ​യി​ൽ ക​ണ​മ​ല.