Obituary
ലീ​ലാ​മ്മ പോ​ൾ

ക​ല്ലൂ​ർ​ക്കാ​ട്: വെ​ള്ളാ​രം​ക​ല്ല് ക​പ്യാ​രു​മ​ല​യി​ൽ ലീ​ലാ​മ്മ പോ​ൾ (76) അ​ന്ത​രി​ച്ചു. പ​രേ​ത കാ​വ​ക്കാ​ട് പു​ഞ്ചാ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പോ​ൾ വ​ർ​ക്കി. മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ എ​ത്തി​ക്കും. സം​സ്കാ​രം നാ​ളെ 10.30ന് ​ത​ഴു​വം​കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ഫാ. ​അ​ജി പോ​ൾ സി​എ​സ്‌​സി കോ​ട്ട​യം, ഫാ. ​അ​നി​ൽ പോ​ൾ എ​സ്‌​വി​ഡി മും​ബൈ, അ​നൂ​പ് പോ​ൾ ബം​ഗ​ളൂ​രു, അ​രു​ണ്‍ പോ​ൾ യു​കെ. മ​രു​മ​ക്ക​ൾ: സൗ​മ്യ അ​നൂ​പ്, സ്വീ​റ്റി അ​രു​ണ്‍.