Obituary
സേ​വ്യാ​ർ

ക​റു​കു​റ്റി: പ​ന്ത​യ്ക്ക​ൽ പാ​റ​യ്ക്ക സേ​വ്യാ​ർ (79) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ന​ട​ത്തി. ഭാ​ര്യ ചേ​രാ​നെ​ല്ലൂ​ർ ഊ​ര​ക​ത്തി​ൽ ആ​നി, മ​ക്ക​ൾ: ഡി​ഡി​ൻ, പ​രേ​ത​നാ​യ ബ്ലെ​സ​ൻ. മ​രു​മ​ക്ക​ൾ: റോ​ജി പാ​തി​കു​ള​ങ്ങ​ര വ​രാ​പ്പു​ഴ (ന്യൂ​സി​ലാ​ൻ​ഡ്), മോ​ൻ​സി മേ​ലേ​പു​റം തി​രു​മു​ടി​ക്കു​ന്ന് (ട്യൂ​ട്ട​ർ സെ​ന്‍റ് ജ​യിം​സ് ആ​ശു​പ​തി ചാ​ല​ക്കു​ടി).