Obituary
അ​മ്മി​ണി

പെ​രു​മ്പ​ട​പ്പ്: ത​റേ​പ്പ​റ​മ്പി​ല്‍ അ​മ്മി​ണി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് പെ​രു​മ്പ​ട​പ്പ് ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍.