Obituary
ജി​ല്ലി​യ​ൻ ഗോ​മ​സ്

പാ​ലാ​രി​വ​ട്ടം: കൊ​ണ്ടോ​ത്ത് ജി​ല്ലി​യ​ൻ ഗോ​മ​സ് (69) അ​ന്ത​രി​ച്ചു. സം​സ്ക്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സ്റ്റീ​ഫ​ൻ ഗോ​മ​സ്. മ​ക്ക​ൾ: ആ​ഷ്‌​ലി ഗോ​മ​സ് (സീ​നി​യ​ർ മാ​നേ​ജ​ർ, കൊ​ച്ചി​ൻ ഷി​പ്യാ​ർ​ഡ്), എ​ഡ്രി​ൻ ഗോ​മ​സ് (ക്രെ​ഡി​റ്റ്‌ ഫി​ൻ​കോ​ർ​പ്). മ​രു​മ​ക​ൾ: സെ​ൻ​സി ക​ർ​വാ​ലോ (ടീ​ച്ച​ർ, സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ, കാ​ട്ടി​പ്പ​റ​മ്പ്).