Obituary
മേ​രി

കൂ​ത്താ​ട്ടു​കു​ളം : തെ​ക്കേ​വ​ള്ളി​ക്കൊ​ട്ടാ​ര​ത്തി​ൽ മേ​രി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കൂ​ത്താ​ട്ടു​കു​ളം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​യ​ന്നൂ​ർ ന​ട​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം. ​ലോ​ഹി​ദാ​സ്. മ​ക്ക​ൾ: ലി​ജി, ലി​വി, ല​വി. മ​രു​മ​ക​ൻ: ഇ​ന്ദു സെ​ബാ​സ്റ്റ്യ​ൻ (കാ​ന​ഡ).