Obituary
മ​രി​യ തോ​മ​സ്

പാ​ലാ: ക​ണ്ണാ​ടി​യു​റു​മ്പ് തൈ​പ്പ​റ​മ്പി​ല്‍ (ക​വി​യി​ല്‍) മ​രി​യ തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. പ​രേ​ത കി​ഴ​പ​റ​യാ​ര്‍ ചെ​ന്ന​യ്ക്കാ​ട്ടു​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി.​തോ​മ​സ് (റി​ട്ട. ചീ​ഫ് അ​ക്കൗ​ണ്ട​ന്‍റ്, മീ​ന​ച്ചി​ല്‍ റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, പാ​ലാ). മ​ക്ക​ള്‍: മെ​ര്‍​ളി, റോ​മി​യ (മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പാ​ലാ), ജി​ജി​മോ​ന്‍ (ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ബെ​ന്നി പ​ന്ത​പ്ലാ​ക്ക​ല്‍ (ചെ​ങ്ങ​ളം), ആ​ന്‍റ​ണി മു​ള​ങ്ങാ​ശേ​രി​ല്‍ പൂ​വ​ര​ണി (കെ​എ​സ്ഇ​ബി രാ​മ​പു​രം), ജാ​സ്മി പു​തു​പ​റ​മ്പി​ല്‍ ഉ​ദ​യ​ഗി​രി (ദു​ബാ​യ്).