Obituary
മേ​രി ഫി​ലി​പ്

കോ​ട്ട​യം: പു​ത്ത​ന​ങ്ങാ​ടി തൂ​മ്പി​ല്‍ അ​മ്പൂ​പ​റ​മ്പി​ല്‍ മേ​രി ഫി​ലി​പ് (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​ട്ട​യം പു​ത്ത​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത നി​ര​ണം പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ടി.​എം. ഫി​ലി​പ് (ഫി​ലി​പ്‌​സ് ഡ്ര​ഗ് ഹൗ​സ്). മ​ക്ക​ള്‍: ബാ​ബു എം. ​ഫി​ലി​പ് (ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്‌​സ് സീ​നി​യ​ര്‍ വൈ​സ്പ്ര​സി​ഡ​ന്‍റ്, മാ​നേ​ജിം​ഗ് പാ​ര്‍​ട്‌​ന​ര്‍ ജോ​സ് ഗോ​ള്‍​ഡ്), ബെ​യ്‌​നി സ​ന്തോ​ഷ്, ഷൈ​നി റോ​ബി. മ​രു​മ​ക്ക​ള്‍: സോ​ണ ബാ​ബു (ജോ​സ്‌​കോ ജ്വ​ല്ലേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍, മാ​നേ​ജിം​ഗ് പാ​ര്‍​ട്‌​ന​ര്‍ ജോ​സ്‌​ഗോ​ള്‍​ഡ്), സ​ന്തോ​ഷ് ജോ​സ് (ക​ണ്ടം​കു​ള​ത്തി ജ്വ​ല്ലേ​ഴ്‌​സ് കോ​ട്ട​യം), റോ​ബി മാ​ത്യു ചെ​ത്തി​ക്കാ​ട്ട് (റോ​ബീ​സ് സ്‌​പോ​ര്‍​ട്ടിം​ഗ് അ​രീ​ന തി​രു​വ​ല്ല). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.