Obituary
മ​റി​യാ​മ്മ ദേ​വ​സ്യ

തൃ​ക്കൊ​ടി​ത്താ​നം: പ്ലാ​പ്പ​ള്ളി​ല്‍ മ​റി​യാ​മ്മ ദേ​വ​സ്യ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത മാ​മ്പു​ഴ​ക്കേ​രി നാ​ല്‍​പ്പ​തി​ല്‍​ച്ചി​റ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പി. ​ടി. ദേ​വ​സ്യ. മ​ക്ക​ള്‍: പി.​ടി. തോ​മ​സ്, ജോ​മോ​ള്‍, ഫാ.​ജോ​ജോ ദേ​വ​സ്യ സി​എം​ഐ. മ​രു​മ​ക്ക​ള്‍ : സോ​ണി, ജോ​യ്സ്.