
ആന്റണി ദേവസ്യ
ഇത്തിത്താനം: കടവില്‍ ആന്റണി ദേവസ്യ (അപ്പച്ചന്-88) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ കൂനന്താനം കാട്ടാമ്പള്ളി കുടുംബാംഗം. മക്കള്‍: പരേതനായ ജോസ് കടവില്‍, ആലീസ് സിബി, മാത്യു ആന്റണി. മരുമക്കള്‍: സാജി ജോസ് തിരുമംഗലം വടക്കേക്കര, സിബി നെല്ലിപ്പള്ളി നാലുകോടി, ഐഷമ്മ തയ്യില്‍ ആലപ്പുഴ (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions