
മാധവൻ
കുളമാവ്: പാറയ്ക്കൽ മാധവൻ (95) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു മുത്തിയുരുണ്ടയാർ തറവാട്ട് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കമലാക്ഷി രാമപുരം പൂതാരിക്കര കുടുംബാംഗം. മക്കൾ: വത്സ, മോഹനൻ, ശാന്ത, പ്രസാദ്. മരുമക്കൾ: ചന്ദ്രൻ കാരമുള്ളിൽ (തോപ്രാംകുടി), ശാന്ത കിഴക്കേക്കര (രാമപുരം), സുഹ്ബ്രമണ്യൻ അപ്പത്തിൽ (മുത്തിയുരുണ്ടയാർ), അജിത പുളിക്കചാലിൽ (രാമപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions