Obituary
കെ.​പി.​മാ​ത്യു

പു​റ​പ്പു​ഴ: കു​ന്ന​ത്തേ​ല്‍ കെ.​പി.​മാ​ത്യു (കു​ഞ്ഞൂ​ഞ്ഞ് - 84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ മാ​റാ​ടി വ​ട്ട​കു​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജെ​യ്‌​സ​ണ്‍, മി​നി, സീ​ന. മ​രു​മ​ക്ക​ള്‍: മേ​ഴ്‌​സി നി​ര​പ്പേ​ല്‍ (കാ​ളി​യാ​ര്‍), രാ​ധാ​കൃ​ഷ്ണ​ന്‍ വാ​ദ്യ​പ്പി​ള്ളി​യി​ല്‍ (പു​റ​പ്പു​ഴ), ജോ​സ് കാ​ക്ക​നാ​ട്ട് (ആ​യ​വ​ന).