Obituary
വി.​എം.​ജോ​സ​ഫ്

തൊ​ടു​പു​ഴ: വ​ട​ക്കേ​പ്പ​റ​ന്പി​ൽ വി.​എം.​ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​തൊ​ടു​പു​ഴ വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: സോ​ഫി ജോ​സ​ഫ്. മ​ക്ക​ൾ: ട്രീ​സ, നി​ർ​മ​ല. മ​രു​മ​ക്ക​ൾ: സു​നീ​ഷ്, ശോ​ഭി​ത്ത്.