
കെ.അനിൽ
തൊടുപുഴ: അച്ചൻകവല പൂണോത്ത് കെ.അനിൽ (59, റിട്ട. പ്രിൻസിപ്പൽ, കുമാരമംഗലം എംകെഎൻഎം, ഹയർ സെക്കൻഡറി സ്കൂൾ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ മായ കാപ്പ് കൊല്ലക്കാട്ട് കുടുംബാംഗം. മക്കൾ: അർജുൻ (സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം), അക്ഷയ് (ബംഗളൂരു). മരുമകൾ: രേവതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions