Obituary
എം.​ഡി.​മാ​ത്യു

പു​റ​പ്പു​ഴ: മു​ഞ്ഞ​നാ​ട്ട് എം.​ഡി.​മാ​ത്യു (കു​ഞ്ഞേ​ട്ട​ൻ-93) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 3.30നു ​പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി അ​റ​ക്കു​ളം കാ​രി​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം (റി​ട്ട. ഇ​എ​സ്ഐ​സി), പ​രേ​ത​നാ​യ സി​ബി, മാ​ത്തു​ക്കു​ട്ടി, ലി​സി, സാ​ജി(​സി-​ആ​പ്റ്റ്, പാ​ലാ), ഫാ.​ജോ​ർ​ജ് മു​ഞ്ഞ​നാ​ട്ട് (ഫ്രാ​ൻ​സി​സ്ക​ൻ സ​ന്ന്യാ​സ സ​മൂ​ഹാം​ഗം, യു​എ​സ്എ). മ​രു​മ​ക്ക​ൾ: റേ​യ്ച്ച​ൽ ജോ​സ​ഫ് (റി​ട്ട.​അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഗ​വ.​സെ​ക്ര​ട്ടേ​റി​യ​റ്റ്), ജെ​സി, ആ​ശ, സ്റ്റാ​ൻ​ലി, തോ​മ​സ് പ​യ​റ്റ​നാ​ൽ.