
ആനിയമ്മ കുര്യൻ
പാലൂർക്കാവ്: പുന്നോലിക്കുന്നേൽ ആനിയമ്മ കുര്യൻ (69) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളിയിൽ. പരേത കാരിക്കുളം മൂക്കിലിക്കാട്ട് കുടുംബാംഗം. ഭർത്താവ്: കുര്യൻ (ജോസ്). മക്കൾ: സൗമ്യ, റ്റെലസ്, സിസ്റ്റർ ഹന്ന മരിയ ഡിഡിജി (അണക്കര), റ്റൈസ്. മരുമക്കൾ: ഷോജൻ കാരക്കാട്ട് (തുലാപ്പള്ളി), കാജൽ മുണ്ടക്കൽ (പൊൻകുന്നം), ജോൺസി പവ്വത്തിൽ (വൈക്കം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions