Obituary
വി.​എം. ര​വീ​ന്ദ്ര​ക്കു​റു​പ്പ്

കു​മ്പ​ഴ: ജാ​ന​കീ​മ​ന്ദി​രം (മു​ത​ല​ക്കു​ഴി​യി​ൽ) വി.​എം. ര​വീ​ന്ദ്ര കു​റു​പ്പ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : എം ​ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ : ജ്യോ​തി​ല​ക്ഷ്മി (ഇ​ന്ത്യ​ൻ സ്കൂ​ൾ, മ​സ്ക​റ്റ്), ശു​ഭ​ല​ക്ഷ്മി (ഇ​ന്ത്യ​ൻ സ്കൂ​ൾ, ഒ​മാ​ൻ ). മ​രു​മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, ജ​യ​കു​മാ​ർ (ഇ​രു​വ​രും മ​സ്ക​റ്റ്).