
എ. അയ്യപ്പൻ
തട്ടയിൽ: പടുക്കോട്ടുക്കൽ ശോഭനാലയം എ. അയ്യപ്പൻ (90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ ഭാര്യ: കാർത്യാനി. മക്കൾ: ശിവൻകുട്ടി, ശോഭന, പരേതനായ ബാലൻ. മരുമക്കൾ: വത്സല, ശിവൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions