
ജെസി തങ്കച്ചൻ
പത്തനംതിട്ട: വാഴമുട്ടം കിഴക്ക് പുതുപ്പറമ്പിൽ ശ്ലോമോ ഭവൻ ജെസി തങ്കച്ചൻ (60) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് വാഴമുട്ടം കിഴക്ക് മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ.പരേത കുറിയന്നൂർ ചക്കുതറ പടിഞ്ഞാറെക്കൂറ്റ് കുടുംബാംഗം.ഭർത്താവ്: പി.ഡി. തങ്കച്ചൻ. മക്കൾ: റ്റിജോ തങ്കച്ചൻ( ഖത്തർ), ജിജോ തങ്കച്ചൻ( സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, രാജ്യാന്തര ബാസ്കറ്റ്ബോൾ പ്ലെയർ). മരുമക്കൾ : സുരഭി( ഖത്തർ), നീതു (സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ്, മുൻ രാജ്യാന്തര വോളിബോൾ പ്ലെയർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions