
രുഗ്മിണി
മാന്നാർ: ചെന്നിത്തല പുത്തൻകോട്ടയ്ക്കകം അഞ്ജനത്തിൽ തറയിൽ രുഗ്മിണി (82) അന്തരിച്ചു. സംസ്കാരം ഇന്ന്( ചൊവ്വ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ജയശ്രീ ദേവി, രാജലക്ഷ്മി, ഗിരീഷ്. മരുമക്കൾ: കെ. എൻ. സദാശിവൻ, സായി സൂരജ്, പ്രിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions