Obituary
സോ​മ​രാ​ജ​ൻ

നെ​ടു​മു​ടി: പ​ഞ്ചാ​യ​ത്ത് 4-ാം വാ​ർ​ഡി​ൽ പ​ള്ളി​ക്ക​ൽ വീ​ട്ടി​ൽ സോ​മ​രാ​ജ​ൻ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക്ക​ൾ: പ്രി​ജി​ത്ത് കു​മാ​ർ, പ്ര​മോ​ദ് കു​മാ​ർ. മ​രു​മ​ക​ൾ: ദി​വ്യ.