Obituary
ജോ​സ​ഫ് വ​ര്‍​ഗീ​സ്

പു​ളി​ങ്കു​ന്ന്: ഇ​ത്തി​പ്പ​ള്ളി ജോ​സ​ഫ് വ​ര്‍​ഗീ​സ് (ജോ​യി​ച്ച​ന്‍-80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ റീ​ത്താ​മ്മ വ​ര്‍​ഗീ​സ് പുത്തൻകളം. മ​ക്ക​ള്‍: മി​നി ജോ​സ​ഫ്, ബി​ജു വ​ര്‍​ഗീ​സ്, സി​ജു വ​ര്‍​ഗീ​സ്, സി​നി വ​ര്‍​ഗീ​സ്. മ​രു​മ​ക്ക​ള്‍: ജോ​യി​ച്ച​ന്‍ കു​ട്ടി​ച്ചി​റ പു​ന്ന​ക്കു​ന്നം, ബി​ജി മ​ണ​ലേ​ല്‍ കോ​മ​ള​പു​രം, ലെ​നി മു​ണ്ട​ക​ത്തി​ല്‍ കു​ന്നും​പു​റം, ബേ​ബി​ച്ച​ന്‍ കു​ഴി​വ​യ​ലി​ല്‍ തോ​ട്ട​യ്ക്കാ​ട്.