
എം.ജെ.ജോസഫ്
മല്ലപ്പള്ളി: പാടിമൺ മാടപ്പള്ളിക്കുന്നേൽ എം.ജെ.ജോസഫ് (ഔസേപ്പച്ചൻ-79) അന്തരിച്ചു. സംസ്കാരം നാളെ11 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ. ഭാര്യ: പരേതയായ ലീലാമ്മ തേപ്പുപാറ വിളവിനാൽ കുടുംബാംഗം. മകൻ:ജോസ് ജോസഫ് (അയർലൻഡ്). മരുമകൾ: ടീന ബേബി ഇടതട്ടേൽ വണ്ണപ്പുറം (അയർലൻഡ്). മൃതദേഹം നാളെ രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions