
ആന്റണി
അമ്മാടം: കിഴക്കേ അങ്ങാടി തേറാട്ടിൽ ഒല്ലൂക്കാരൻ ലൂയിസ് മകൻ ആന്റണി(12) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ. അമ്മ: സിൻസി. സഹോദരങ്ങൾ: എബിൻ (എംസിഎ വിദ്യാർഥി, രാജഗിരി കോളജ്, കളമശേരി), സ്നേഹ (നഴ്സിംഗ് വിദ്യാർഥി, സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ചാലക്കുടി)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions