
ജോര്‍ജ്
പുതുക്കാട്: പുളിക്കല്‍ ചാക്കോരു മകന് ജോര്‍ജ് (98, റിട്ട. പ്രധാനാധ്യാപകന് സെന്റ് ആന്റണീസ് ഹൈസ്കൂള്‍, പുതുക്കാട്) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മേരി. മക്കള്‍: റോസിലി, ജിമ്മി, വക്കച്ചന് (ജോര്‍ജ്), എല്‍സ. മരുമക്കള്‍: വര്‍ഗീസ് തോട്ടുങ്ങല്‍, തെരേസ (ഷീല കൊള്ളന്നൂര്‍), ജോസ് വിതയത്തില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions