
ജോസ്
കാടുകുറ്റി: വൈന്തല കാച്ചപ്പിള്ളി തോമൻ മകൻ ജോസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വൈന്തല സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: പാറക്കടവ് മഞ്ഞളി കുടുംബാംഗം ആലീസ്. മക്കൾ: ഷിബു(ശാലോം ലൈറ്റ് ആൻഡ് സൗണ്ട്), ഷിജി, സാവിയോ. മരുമക്കൾ: സിജി, സെബാസ്റ്റ്യൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions