
ചന്ദ്രിക അമ്മ
വേലൂർ : വെള്ളാറ്റഞ്ഞൂർ പരേതനായ കാട്ടിൽശങ്കരൻ കുട്ടി നായരുടെ ഭാര്യ ചന്ദ്രിക അമ്മ (85) അന്തരിച്ചു. സംസകാരം ഇന്നു രാവിലെ 10 ന് ശാന്തിതീരത്ത്. മക്കൾ: ജയപ്രകാശ്, രാജേഷ്, രജനി, മരുമക്കൾ: മിനി, ചിത്ര, പരേതനായ മുരളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions